You Searched For "ശില്‍പ്പ ഷെട്ടി"

ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി;  സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
ജെയ്ഡ് ഗുഡിയുമായി ഉടക്കി ബിഗ്ബോസില്‍ സ്റ്റാറായി യുകെയില്‍ നിറഞ്ഞിട്ട് 18 വര്‍ഷം; നീലച്ചിത്ര കേസില്‍ ഭര്‍ത്താവ് അകത്തായതും അമ്മയുടെ പേരില്‍ തട്ടിപ്പ് കേസെടുത്തതും നാണക്കേടായി: ശില്‍പ്പ ഷെട്ടിക്ക് സംഭവിച്ചത് ബ്രിട്ടനിലും വൈറല്‍ വാര്‍ത്ത
2000 കോടിയുടെ നീലച്ചിത്ര നിര്‍മ്മാണം; 6600 കോടിയുടെ ബിറ്റ്കോയിന്‍ തട്ടിപ്പ്; പോണിന്റെ മറവില്‍ ലൈംഗിക പീഡനവും; ഐപിഎല്‍ വാതുവെപ്പുമുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെ; ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് വീണ്ടും വാര്‍ത്തകളില്‍; ബോളിവുഡിലെ ഡെവിള്‍ രാജ് കുന്ദ്രക്ക് കുരുക്ക് മുറുകുമ്പോള്‍